You Searched For "ചാരിറ്റി തട്ടിപ്പ്"

ഫലസ്തീനികളുടെ പേരില്‍ വന്‍ പണത്തട്ടിപ്പ്! ജര്‍മ്മനിയിലെ നന്‍മമരം തട്ടിയെടുത്തത് ആറ് കോടി; ചാരിറ്റി ഫണ്ട് ഉപയോഗിച്ചു ആഢംബര കാറുകളും റോളക്‌സ് വാച്ചുകളും വാങ്ങി സുഖജീവിതം; പാവങ്ങളുടെ പേരില്‍ പണം തട്ടിയ അബ്ദുല്‍ ഹമീദ് അറസ്റ്റിലായി വിചാരണ നേരിടുന്നു
അപകടത്തിൽ ശരീരം പാതി തളർന്ന യുവാവിനെ സഹായിക്കാൻ ഓട്ടോയ്ക്കായി പണം പിരിച്ച് പഞ്ചായത്ത്; തുക സമാഹരണത്തിന് നേതൃത്വം നൽകിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റും;ഓട്ടോ സന്നദ്ധസംഘടന നൽകിയതോടെ തുക പഞ്ചായത്തിലെ നിർധനർക്കു നൽകാൻ ധാരണ; വർഷം നാലുപിന്നിട്ടിട്ടും പിരിച്ചെടുത്ത 56000 രൂപ ആർക്കും ലഭിച്ചില്ല; തുക അന്വേഷിച്ച യുവാവിനെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച് പഞ്ചായത്തും പാർട്ടിയും
ചികിത്സാസഹായ അക്കൗണ്ട് നമ്പർ തിരുത്തി പണം കൈക്കലാക്കിയ സംഭവം; മുഖ്യപ്രതി അരുൺ ജോസഫ് അറസ്റ്റിൽ;  പ്രതി കീഴടങ്ങിയത് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ;  അരുൺ ജോസഫ് നേരത്തെയും സാമ്പത്തീക തട്ടിപ്പിൽ പ്രതിയാക്കപ്പെട്ടയാൾ